നെടിയത്ത് ഫിസിയോതെറാപ്പി സ്പീച്ച് ആൻഡ് ഹിയറിങ് എയ്ഡ്സ് ക്ലിനിക്,HO മാവേലിക്കര, ബ്രാഞ്ചുകൾ-: തൃശ്ശൂർ, ,അടൂർ, , കായംകുളം,തിരുവല്ല, ചങ്ങനാശ്ശേരി,പത്തനംതിട്ട

E.M.S Co-Operative Hospital,Pathanapuram



ഹെൽത്ത്‌ ചെക്കപ്പ് പാക്കേജുകൾ ഏറ്റവും മിതമായ നിരക്കിൽ ഇ. എം. എസ് സഹകരണ ആശുപത്രിയിൽ ഇപ്പോൾ ലഭ്യമാണ്.

ഒരാളുടെ ശാരീരികക്ഷമതയുടെ ദിനചര്യയുടെ ഭാഗമാണ് പതിവായുള്ള ആരോഗ്യ പരിശോധനകൾ. രോഗരഹിതമായ ജീവിതശൈലി നിലനിർത്താനായി പതിവായി വ്യായാമം ചെയ്യുന്നതും ശരിയായി ഭക്ഷണം കഴിക്കുന്നതും പോലെ പ്രധാനമാണ് ഇതും.

നമ്മുടെ ശരീരത്തിൽ ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പാക്കുന്നതിനായി ഓരോ ഇടവേളയിലും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകേണ്ടത് പ്രധാനമാണ്.

ബുക്കിംഗിന് ബന്ധപ്പെടുക : 0475 2354455/ 8078822222


പത്തനാപുരം ഇ. എം. എസ് സഹകരണ ആശുപത്രിയിൽ ജനറൽ മെഡിസിൻ, ശിശുരോഗം, അസ്ഥിരോഗം, ഇ. എൻ. ടി, ചർമ്മരോഗം, ജനറൽ സർജറി, അത്യാഹിതം, ഫിസിയോതെറാപ്പി എന്നി വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.


സുസജ്‌ജമായ ഓപ്പറേഷൻ തിയേറ്റർ, മൾട്ടി സ്പെഷ്യൽറ്റി ലബോറട്ടറി, ഹോർമോൺ ലാബ്, തൈറോയ്ഡ് പരിശോധിക്കാനുള്ള ഏറ്റവും ആധുനിക ഹോർമോൺ അനലൈസർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ഇ. സി. ജി എന്നി സൗകര്യങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ഇപ്പോൾ ലഭ്യമാണ്.